പുറത്തേക്ക് പോവാനൊരുങ്ങി അരിസ്റ്റോ സുരേഷ് | filmibeat Malayalam

2018-08-11 256

Suresh wants to go outside from Biggboss
ആരോഗ്യപരമായ കാരണങ്ങളായിരുന്നു മനോജ് വര്‍മ്മയുടെ പിന്‍വാങ്ങലിന് വഴി തെളിയിച്ചത്. അടുത്തിടെ പരിപാടിയിലേക്കെത്തിയ അഞ്ജലി അമീറും ഇക്കാരണത്താലാണ് പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയത്. ഇതിന് പിന്നാലെയായാണ് തന്റെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് അരിസ്റ്റോ സുരേഷും തുറന്നുപറഞ്ഞിട്ടുള്ളത്.പരിപാടിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്നും എത്രയും പെട്ടെന്ന് തന്നെ പുറത്താക്കണമെന്നുമാണ് അരിസ്റ്റോ സുരേഷ് അടുത്തിടെയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസവും അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരുന്നു.
#BigBossMalayalam